Top Stories'ശരണ്യ സുരക്ഷിതയായി എന്നത് വലിയ സന്തോഷം നല്കുന്നു, എന്നാല്‍ 4 ദിവസം കൊടുംകാട്ടില്‍ കഴിഞ്ഞു എന്നത് വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്'! കാട്ടിലെ നാലുനാള്‍; ശരണ്യയുടെ അതിജീവനം വിസ്മയമോ അതോ 'പന്തികേടോ'? ചര്‍ച്ചയായി ഫെയ്സ്ബുക്ക് പോസ്റ്റ്; ശരണ്യയുടെ നിര്‍ത്താതെയുള്ള കൂക്കിവിളി വീട്ടിലേക്കുള്ള വഴിയൊരുക്കിമറുനാടൻ മലയാളി ബ്യൂറോ6 April 2026 8:31 AM IST