INDIAഒരു രൂപ നാണയമായാലും ലക്ഷങ്ങള്‍ വില വരുന്ന ഐഫോണ്‍ ആയാലും ക്ഷേത്ര ഭണ്ഡാരത്തില് വീണാല്‍ പിന്നെ അതു ദൈവത്തിന്റേത്; ഫോണിലെ വിവരങ്ങള്‍ നല്‍കാം, ഫോണ്‍ മടക്കി നല്കാന് നിയമമില്ല: തമിഴ്നാട് ദേവസ്വം വകുപ്പ്മറുനാടൻ മലയാളി ഡെസ്ക്22 Dec 2024 3:30 PM IST