KERALAMവീട്ടിലെത്തിയപ്പോള്‍ നിര്‍ത്താതെ ഛര്‍ദ്ദി; ഇരട്ട സഹോദരന് പറഞ്ഞ് കുട്ടി ജനലില്‍ നിന്ന് വീണ് വിവരം അറിഞ്ഞത്; ആശുപത്രിയില്‍ കാണിച്ചപ്പോള്‍ കുഞ്ഞിന് സ്പൈനല്‍ കോഡിനും ഗുരുതര പരിക്കും, ആന്തരിക രക്തസ്രാവവും; അങ്കണവാടി അധ്യാപികയോട് ചോദിചപ്പോള്‍ വീണ കാര്യം പറയാന്‍ മറന്നെന്ന് മറുപടി; സംഭവത്തില്‍ അങ്കണവാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്പെന്ഷന്മറുനാടൻ മലയാളി ബ്യൂറോ25 Nov 2024 9:29 AM IST