You Searched For "thamizhaka vetri kazhakam"

വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; രണ്ട് കമാന്‍ഡോകളടക്കം എട്ട് സായുധ സേനാംഗങ്ങള്‍; കൂടെ ഉണ്ടാകുന്നത് 24 മണിക്കൂറും; തീരുമാനം ബിജെപിയുടെ രാഷ്ട്രീയനീക്കമെന്ന് അണ്ണാ ഡിഎംകെ; സുരക്ഷാ വിവരങ്ങള്‍ നല്‍കാനുള്ള ദീര്‍ഘവീക്ഷണം ഇല്ലാത്തത്ത ഡിഎംകെ ചോദ്യം ചെയ്ത് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
ഓപ്പണിങ് ഷോ കളറാക്കാന്‍ വിജയ്; തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്; സമ്മേളനത്തിലേക്ക് യുവാക്കളുടെ ഒഴുക്ക്; ആവേശത്തോടെ മക്കള്‍: സമ്മേളനത്തില്‍ പങ്കെടുക്കാന്‍ 20 ദിവസം മുന്‍പ് റൂമുകള്‍ ബുക്ക് ചെയ്ത് ആളുകള്‍; വിക്രവാണ്ടിയിലെ 85 ഏക്കര്‍ മൈതനിയില്‍ വിജയ് തമിഴക വെട്രി കഴകത്തിന്റെ നയവും ലക്ഷ്യവും പ്രഖ്യാപിക്കും: അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി?
ഗര്‍ഭിണികളോടും കുട്ടികളോടും ഒരു അഭ്യര്‍ത്ഥന.... എല്ലാവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളത്തിന് മുന്‍പായി നിര്‍ദേശവുമായി വിജയ്