INVESTIGATIONഅതീവ സുരക്ഷാ മേഖലയായ റെഡ് ഫോര്‍ട്ടിന്റെ പരിസരത്ത് മോഷ്ണം; സ്വര്‍ണവും രത്നങ്ങളും അടങ്ങിയ കലശവും സ്വര്‍ണ തേങ്ങയും മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ഡെസ്ക്6 Sept 2025 3:34 PM IST