INVESTIGATIONബാഗ് പരിശോധിച്ചപ്പോള്‍ പുസ്തകങ്ങളുടെ പേജുകള്‍ക്കിടയില്‍ നിന്ന് കിട്ടിയത് 4.01 ലക്ഷം ഡോളര്‍; രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത് മൂന്ന് വിദ്യാര്‍ഥികള്‍; ഇവര്‍ എത്തിയത് ദുബായില്‍ നിന്ന്; പണം കൊണ്ടുവന്നത് പുണെ ആസ്ഥാനമായുള്ള ട്രാവല്‍ ഏജന്റിന് വേണ്ടിയെന്ന് മൊഴി; പൂണെയില്‍ വന്‍ ഹവാലവേട്ടമറുനാടൻ മലയാളി ഡെസ്ക്27 Feb 2025 12:02 PM IST