Top Storiesകെസി ഗ്രൂപ്പുകാരിയായത് കൊണ്ടാണ് നിജിക്ക് പരിഗണന ലഭിച്ചതെന്ന് ലാലി; ആഞ്ഞടിച്ച് രാജന് പല്ലനെതിരെയും ആരോപണം; മേയര്‍ സീറ്റ് വിറ്റെന്ന് ആരോപണം: കൗണ്‍സിലര്‍ ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; തീരുമാനം ഹൈക്കമാണ്ട് നിര്‍ദ്ദേശത്തില്‍; ദീപ്തിയുടേത് പരിധി വിടാത്ത വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ27 Dec 2025 7:07 AM IST