SPECIAL REPORTഅമേരിക്കയില്‍ നിന്ന് സ്കൂള്‍ ട്രിപ്പിന് എത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന പതിനെട്ടുകാരി പാരീസിലെ ഹോട്ടല്‍ മുറിയില്‍ പ്രസവിച്ചു; പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റാതെ ബാല്‍ക്കണിയില്‍ നിന്ന് കുഞ്ഞിനെ എറിഞ്ഞ് കൊന്നുമറുനാടൻ മലയാളി ഡെസ്ക്25 Feb 2025 12:12 PM IST