You Searched For "Train"

വാതിലിന് അടുത്തിരുന്ന് യാത്രചെയ്യവെ ട്രെയിനില്‍ നിന്നും തെറിച്ചു വീണു; ബൈക്ക് കൈകാണിച്ച് നിര്‍ത്തി ആശുപത്രിയിലെത്തി യുവാവ്:  ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട് വിനായക്
ഓട്ടത്തിനിടെ ഗുരുവായൂര്‍-മധുര എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; അപകടത്തിനിടയാക്കിയത് ബോഗികള്‍ തമ്മില്‍ ബന്ധിപ്പിച്ചതിലെ അപാകത: വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ഫ്ലാസ്കിൽ നിന്നും വെള്ളം കുടിച്ചതിന് പിന്നാലെ ബോധം പോയി; ട്രെയിനിൽ ദമ്പതികളെ ബോധം കെടുത്തി കവർച്ച നടത്തിയതായി പരാതി; വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയതായി സംശയം
ലോക്കോ പൈലറ്റ് ഹോൺ മുഴക്കിയിട്ടും പിന്മാറിയില്ല; ഒടുവിൽ എമർജൻസി ബ്രേക്ക്; ട്രെയിനിനു മുന്നിൽ പെട്ട മധ്യവയസകനെ ലോക്കോ പൈലറ്റ് രക്ഷപ്പെടുത്തി; ആത്മഹത്യാ ശ്രമമെന്ന് സംശയം