Right 1അന്ന് ഒരു മഴക്കാലമായിരുന്നു; മുന്നിലെ പാളത്തിലും സിഗ്നലിലും ആണ് കണ്ണ്; പെട്ടെന്ന് പാളത്തില്‍ അമ്മയും കൈക്കുഞ്ഞും നാല് വയസ് തോന്നിക്കുന്ന പെണ്‍കുട്ടിയും; ഹോണ്‍ നീട്ടി അടിച്ചു; അമ്മയും കൈക്കുഞ്ഞും പാളത്തില്‍ നിന്ന് മാറി; പക്ഷേ......, വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അനുഭവം പങ്കുവെച്ച് ലോക്കോപൈലറ്റ് പ്രദീപ് ചന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ14 March 2025 9:40 AM IST