SPECIAL REPORTറെയില്‍ പാളത്തില്‍ 25 അടി നീളമുള്ള ഇരുമ്പുദണ്ഡ്; തീവണ്ടിയുടെ എന്‍ഞ്ചിന്‍ ഇരുമ്പുദണ്ഡില്‍ ഇടച്ചു; ശബ്ദം കേട്ട ലോക്കോ പൈലറ്റ് തീവണ്ടി നിര്‍ത്തി; ഇരുമ്പുദണ്ഡ് എടുത്തത് ജഹനാബാദിനു സമീപമുള്ള അടിപ്പാതയില്‍ നിന്ന്; ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് രക്ഷപ്പെട്ടത് നിരവധി യാത്രക്കാരുടെ ജീവന്മറുനാടൻ മലയാളി ഡെസ്ക്25 Nov 2024 5:48 AM IST