INDIAഅവർ എല്ലാം ഊതിപ്പെരുപ്പിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു; വന്ദേഭാരത് ട്രെയിനുകളുടെ നിർമാണച്ചെലവ് റെയിൽവേ പെരുപ്പിച്ച് കാണിക്കുന്നു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ്പ്രത്യേക ലേഖകൻ18 Sept 2024 3:36 PM IST