Cinema varthakalമഞ്ഞുമ്മല്‍ ബോയ്സിന് ശേഷം തമിഴ്നാട്ടില്‍ തരംഗം സൃഷ്ടിച്ച് ടോവിനോ ചിത്രം ഐഡന്റിറ്റി: രണ്ടാം ദിവസത്തിലേക്ക് കടക്കുന്ന ചിത്രത്തിന് തമിഴ് നാട്ടില്‍ അമ്പതോളം എക്സ്ട്രാ സ്ക്രീനുകളാണ് കൂട്ടിമറുനാടൻ മലയാളി ഡെസ്ക്3 Jan 2025 4:58 PM IST