Right 1ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഭാര്യ അകന്ന് കഴിയുന്നു; പ്രശ്നം പരിഹരിക്കാനും ഒരുമിച്ച് ജീവിക്കണം എന്ന് പറയാനും 175 കിലോമീറ്റര്‍ യാത്ര ചെയ്ത് ഭര്‍ത്താവ്; ഭാര്യയെ നേരില്‍ കണ്ടപ്പോള്‍ കാര്യങ്ങള്‍ വഷളായി; കൈയിലുണ്ടായിരുന്ന കത്തിയെടുത്തി കുത്തി കൊല്ലാന്‍ ശ്രമം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച് പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസില്‍ ഏല്പ്പിച്ചുമറുനാടൻ മലയാളി ഡെസ്ക്21 Sept 2025 6:00 AM IST