KERALAMകുഞ്ഞിന് കുറുക്ക് ഉണ്ടാക്കാന്‍ വീട്ടുകാര്‍ കവര്‍പൊട്ടിച്ചു; കണ്ടത് രണ്ട് ചത്ത പല്ലികളെ; അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതംപൊടിയിലാണ് പല്ലികളെ കണ്ടത്തെിയത്; പരാതി നല്കിമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 10:27 AM IST