STATEആറന്മുളയിലും കോന്നിയിലും പുകഞ്ഞ് പത്തനംതിട്ട സിപിഎം; രാജു എബ്രഹാമിനെതിരെ വീണാ ജോര്‍ജും നേതൃത്വവും; പിണറായിയ്ക്കും അതൃപ്തി; രണ്ട് ടേം വ്യവസ്ഥയില്‍ 'സ്വയം ഇളവ്' പ്രഖ്യാപിച്ചു; പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ ശാസിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ്. രാജു എബ്രഹാമിന്റെ 'സീറ്റ് പ്രഖ്യാപനം' വെട്ടിലാക്കിയത് ആര്?മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 10:25 AM IST
STATEരണ്ട് ടേം പൂര്‍ത്തിയാക്കിയ 23 എംഎല്‍എമാരില്‍ 20 പേരും വീണ്ടും ജനവിധി തേടും; കെകെ ശൈലജയെ മത്സരിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി എംഎ ബേബി; അയ്യപ്പകോപം മറികടക്കാന്‍ കടകംപള്ളിയെ മാറ്റും; ജനുവരി 16 മുതല്‍ 18 വരെ നിര്‍ണ്ണായകം; സിപിഎമ്മില്‍ കേന്ദ്ര നേതൃത്വം സജീവ ഇടപെടലിന്; ക്യാപ്ടന് പിണറായി തന്നെമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 10:37 AM IST