INVESTIGATIONകിടപ്പുരോഗിയായ വയോധികയുടെ രണ്ടരപ്പവന്റെ സ്വര്‍ണമാല മോഷ്ടിച്ചു; മാല പണയം വച്ച് എടുത്തത് ഒരു ലക്ഷം രൂപ; പൈകൊണ്ട് ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുകയും വസ്ത്രങ്ങളും മൊബൈല്‍ ഫോണും വാങ്ങി; സംഭവത്തില്‍ വീട്ടുജോലിക്കാരായ രണ്ട് പേര് പിടിയില്മറുനാടൻ മലയാളി ബ്യൂറോ15 Jun 2025 6:01 AM IST