Top Storiesകഴിഞ്ഞ തവണ മത്സരിച്ച 93 സീറ്റുകളില്‍ ചിലത് വിട്ടുനല്‍കിയാലും ജയസാധ്യതയുള്ള മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുക ലക്ഷ്യം; സിറ്റിങ് എം.എല്‍.എമാരില്‍ ഭൂരിഭാഗം പേരും വീണ്ടും മത്സരിക്കും; എംപിമാര്‍ക്കും സീറ്റ് നല്‍കും; കോണ്‍ഗ്രസിന്റെ ലക്ഷ്യം 70 സീറ്റുകളിലെ ജയംമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 7:50 AM IST