Top Stories2026 നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫ് മുന്നേറ്റം പ്രവചിച്ച് ടോണി തോമസിന്റെ പ്രോബബിലിറ്റി മോഡല്‍; യുഡിഎഫിന് 91 സീറ്റുകള്‍ വരെ ലഭിക്കാന്‍ സാധ്യത; സിപിഎമ്മിന് സുരക്ഷിത സീറ്റ് ഒന്നു മാത്രം; ബിജെപിക്ക് രണ്ടു സീറ്റ് കിട്ടാം.. കിട്ടാതെയുമിരിക്കാം; ഈ വെറൈറ്റി പ്രവചനത്തിലും ഭരണവിരുദ്ധ വികാരം പ്രകടംമറുനാടൻ മലയാളി ബ്യൂറോ13 April 2026 9:38 AM IST