SPECIAL REPORTയുകെ കെയര്‍ വിസ തേടിയവരുടെ സങ്കടമേറ്റെടുത്തു കേരളത്തിലെത്തി ബിബിസി; ബെഡ്‌ഫോര്‍ഡിലെ അള്‍ഷിത കെയര്‍ ഹോമിന്റെ ചതിയെക്കുറിച്ചു വെളിപ്പെടുത്തല്‍; അരുണ്‍ ജോര്‍ജിനും ശ്രീദേവിക്കും ശില്‍പയ്ക്കും ഒക്കെ കണ്ണീരിനു പരിഹാരം കിട്ടുമോ എന്ന ചോദ്യം ബാക്കി; ബ്രിട്ടന്‍ നല്‍കിയ അവസരം അത്യാര്‍ത്തിയില്‍ യുകെ മലയാളിയായ കോതമംഗലത്തെ ഹെന്ററി പൗലോസിനെ പോലുള്ളവര്‍ ഇല്ലാതാക്കിയെന്ന് ബിബിസികെ ആര് ഷൈജുമോന്‍, ലണ്ടന്‍20 March 2025 10:56 AM IST