You Searched For "uk visit"

നഷ്ടപ്പെടുത്തിയത് നീണ്ട 35 വര്‍ഷങ്ങള്‍; കലിപ്പിളകി ഐ കെ ഗുജ്‌റാള്‍ പറഞ്ഞത് ബ്രിട്ടന്‍ മൂന്നാം ലോക ശക്തിയെന്ന്; ലേബര്‍ സര്‍ക്കാരുകള്‍ അയിത്തം നല്‍കിയ ഇന്ത്യ ബന്ധം വളര്‍ത്തിയെടുത്ത ക്രെഡിറ്റ് കാമറോണും ബോറിസിനും; പക്ഷെ നേട്ടമെടുക്കാന്‍ അവസരം ലഭിക്കുന്നത് സ്റ്റാര്‍മര്‍ക്കും; മോദി വീണ്ടും വന്നപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത് 14 വട്ടം നടത്തിയ ചര്‍ച്ചകള്‍; അമ്മ മഹാറാണിക്ക് സാധിക്കാതെ പോയത് മകന്‍ രാജാവായപ്പോള്‍ സാധിച്ചേക്കുമോ?
മലയാളികള്‍ കൂട്ടമായി യുകെ സന്ദര്‍ശനത്തിന്; യൂറോപ്യന്‍ വിസ അപേക്ഷകളില്‍ 29 ശതമാനം വര്‍ധന; ബ്രിട്ടന്‍ കാണാന്‍ എത്തുന്ന സ്വന്തക്കാരെ ഭയന്ന് യൂറോപ്യന്‍ ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യേണ്ട അവസ്ഥയിലേക്ക് എന്ന തമാശ കാര്യമാകുന്ന സ്ഥിതി; പഹല്‍ഗാം ആക്രമണം ഉത്തരേന്ത്യന്‍ ടൂറിസത്തിനു തിരിച്ചടിയായപ്പോള്‍ ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ ടോപ് ലിസ്റ്റില്‍; മക്കളുടെ ഗ്രാജുവേഷന്‍ സെറിമണിക്ക് എത്തുന്നവരും ഏറെ