Cinema varthakalഒരു പൊലീസ് ഓഫീസര്‍ നോക്കി നില്‍ക്കെ അല്ലു അര്ജുന് സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്നു; മര്യാദയില്ലാത്ത രംഗം, നിയമപാലകരുടെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന, ബഹുമാനം തീരെയില്ലാത്ത രംഗം; അല്ലു അര്‍ജുനെതിരെ വീണ്ടും പരാതി; വിടാതെ വിവാദംമറുനാടൻ മലയാളി ഡെസ്ക്24 Dec 2024 4:53 PM IST