You Searched For "US Iran Conflict"

ഇറാനില്‍ ഒരു മാസത്തെ വെടിനിര്‍ത്തലിന് ട്രംപിന്റെ 15 ഇന സമാധാന കരാര്‍; ആണവ പദ്ധതികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ അമേരിക്കയുടെ കര്‍ശന ഉപാധി; സമ്മതമെങ്കില്‍ ഉപരോധങ്ങള്‍ നീക്കുമെന്ന് വാഗ്ദാനം; ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞു; മറുപടി നല്‍കാന്‍ ഇറാനു 24 മണിക്കൂര്‍ സമയം അനുവദിച്ച് ട്രംപിസം
ഇറാന്റെ നടപടികള്‍ ലോക സമാധാനത്തിന് ഭീഷണിയാണെന്ന യുഎന്‍ നിരീക്ഷണം അമേരിക്കയ്ക്ക് ലഭിക്കുന്ന വലിയൊരു ആയുധം; ഇതുവരെ സ്വന്തം നിലയ്‌ക്കോ സഖ്യരാജ്യങ്ങളെ കൂട്ടുപിടിച്ചോ ഇറാനെതിരെ നീങ്ങിയിരുന്ന അമേരിക്കയ്ക്ക് ഇനി ഈ യുഎന്‍ പ്രമേയത്തിന്റെ പിന്‍ബലത്തില്‍ ഇറാനെതിരായ ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമാക്കാം; ഗള്‍ഫിലെ കളി ഇറാന് കുരുക്കാകും
പശ്ചിമേഷ്യയിലെ പുതിയ സൈനിക വിന്യാസം ഹോര്‍മുസ് കടലിടുക്കിലെ എണ്ണ ഗതാഗതത്തെ ബാധിക്കുമെന്ന ഭീതിയില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നു; മഡുറോയെയും ഭാര്യയെയും പിടികൂടിയ സാഹസിക ദൗത്യത്തില്‍ പങ്കാളിയായ യുദ്ധകപ്പലും ഇറാന്‍ തീരത്ത്; നയതന്ത്ര-സൈനിക സമ്മര്‍ദ്ദം പാരമ്യത്തിലെത്തിച്ച് ട്രംപ്; ജനീവയില്‍ ചൊവ്വാഴ്ച ചര്‍ച്ച; ഇനി എന്തും സംഭവിക്കാം?