Top Stories'എനിക്കിപ്പോ ഒന്നും ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല ചേച്ചീ, നോബീനെ വിളിച്ചപ്പോഴാ പറയുന്നെ..കേസ് നടക്കുവല്ലേ..അതുകഴിഞ്ഞിട്ട് ആലോചിച്ചിട്ട് പറയാമെന്ന്; ഇതിപ്പോ അവരുടെ ആവശ്യത്തിന് എടുത്ത ലോണ്‍ അല്ലേ? കുടുംബശ്രീ ലോണെടുത്ത് ചതിച്ചു... ഫോണില്‍ ഭീഷണിപ്പെടുത്തി.. ഷൈനിയുടെ പുതിയ ശബ്ദരേഖ മറുനാടന്‍ പുറത്തുവിടുന്നുമറുനാടൻ മലയാളി ബ്യൂറോ8 March 2025 7:08 PM IST