SPECIAL REPORTവീടിന്റെ മുന്‍വാതില്‍ പൊളിച്ച് കാട്ടാന അകത്തുകടന്നത് പുലര്‍ച്ചെ മൂന്ന് മണിയോടെ; കുഞ്ഞിനെയും എടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെ നിലത്തിട്ട് ചവിട്ടി: വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മൂന്ന് വയസ്സുകാരിയും മുത്തശ്ശിയും മരിച്ചുസ്വന്തം ലേഖകൻ13 Oct 2025 9:29 AM IST