STARDUSTഎന്റെ ചെറുപ്പത്തില്‍ അച്ഛനും അമ്മയും ജോലിക്ക് പോകുമ്പോള്‍ പരിചരിക്കാന്‍ മറ്റാളുകളെ ഏല്‍പ്പിക്കും; കുട്ടിക്കാലത്ത് അഞ്ചോ ആറോ പേര് എന്നെ ഉപദ്രവിച്ചിട്ടുണ്ട്; മാതാപിതാക്കള്‍ കുട്ടികളെ ഗുഡ് ടെച്ചിനെക്കുറിച്ചും ബാഡ് ടെച്ചിനെക്കുറിച്ചും പഠിപ്പിക്കണം; വരലക്ഷ്മി ശരത്കുമാര്മറുനാടൻ മലയാളി ഡെസ്ക്28 March 2025 12:46 PM IST