Right 1യുവതീപ്രവേശനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തന്ത്രി സ്വീകരിച്ച കര്‍ശന നിലപാടിനുള്ള രാഷ്ട്രീയ പകപോക്കലായിരുന്നു ഈ അറസ്റ്റ് എന്ന വാദം അതിശക്തം; ശബരിമല തന്ത്രിയുടെ അറസ്റ്റ് സര്‍ക്കാരിന്റെ പ്രതികാരമോ? തെളിവില്ലെന്ന് കോടതി രേഖപ്പെടുത്തിയത് പിണറായിയ്ക്ക് തലവേദന; രാഷ്ട്രീയ ചര്‍ച്ചയായി കണ്ഠര് രാജീവരുടെ വാദങ്ങള്മറുനാടൻ മലയാളി ബ്യൂറോ22 Feb 2026 7:24 AM IST
SPECIAL REPORTചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിര്‍മ്മിച്ച പാളികള്‍ പൂജിച്ച ബംഗളൂരുവിലെ ക്ഷേത്രത്തിലും തന്ത്രി കണ്ഠരര് രാജീവര്! സ്വന്തം താന്ത്രികാവകാശമുള്ള മറ്റൊരു ക്ഷേത്രത്തില്‍ കൊണ്ടു വന്നത് തന്ത്രി അറിഞ്ഞില്ലെന്ന് കരുതാന്‍ കഴിയില്ല; എന്തുകൊണ്ട് തന്ത്രിയെ ജയിലിനുള്ളിലാക്കി? താന്ത്രിക നടപടികള്‍ പോലും തന്ത്രി അട്ടിമറിച്ചു; ശബരിമലയില്‍ ചെമ്പ് തെളിയുന്നുവോ?മറുനാടൻ മലയാളി ബ്യൂറോ10 Jan 2026 10:32 AM IST