Top Storiesകോര്പ്പറേഷന് ഓഫീസിലെ കൗണ്‍സിലറുടെ മുറിയില്‍ അവര്‍ കയറിയാല്‍ അത് അക്രമിച്ചു കയറലാകുമോ? മുന്‍ ഡിജിപിയുടെ നടപടി ചട്ടലംഘനമോ? അഡ്വ ജയ്സിങ് നല്കിയ പരാതി ഡിജിപിക്ക്; ആര് ശ്രീലേഖയ്ക്കെതിരെ കേസെടുക്കുന്നതില്‍ രണ്ടഭിപ്രായം; നിയമോപദേശം തേടാന്‍ ഡിജിപിമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 10:37 AM IST