FESTIVALവിഷു എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് എത്തുന്നത് വിഷു കൈനീട്ടം; കൊടുക്കുന്നവര്‍ക്ക് ഐശ്വര്യവും; കിട്ടുന്നവര്‍ക്ക് അത് വര്‍ദ്ധിക്കുമെന്നും വിശ്വാസം; കൈയ്യില്‍ കൊന്നയും അരിയും സ്വര്‍ണ്ണവും നാണയത്തുട്ടും ചേര്‍ത്ത് കൈനീട്ടം നല്‍കുന്നത് രീതിമറുനാടൻ മലയാളി ബ്യൂറോ13 April 2025 10:23 AM IST