FESTIVALവിഷുക്കണിയു, വിഷുകൈനീട്ടവും കഴിഞ്ഞാല്‍ പിന്നെ പ്രധാനം വിഷു സദ്യയാണ്; ഉപ്പും മധുരവും പുളിയും കയ്പും നിറഞ്ഞ വിഭവങ്ങളാണ് വിഷുസദ്യയില്‍ വിളമ്പേണ്ടത്; തൊടിയില്‍ വിളയുന്ന പച്ചക്കറികള്‍ കൊണ്ടുള്ള വിഭവങ്ങള്‍ വിഷു സദ്യയുടെ പ്രത്യേകത; ഈ വിഷുവിന് വിളമ്പാം 10 നാടന്‍ വിഭവങ്ങള്മറുനാടൻ മലയാളി ബ്യൂറോ10 April 2025 12:42 PM IST