KERALAMജങ്ക് ഫുഡും അമിത ഫോണ്‍ ഉപയോഗവും മുതല്‍ വ്യായാമ കുറവ് വരെ; കാസര്‍കോട്ടെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ കാഴ്ചവൈകല്യം വര്‍ധിക്കുന്നത് പത്തിരട്ടി വേഗത്തില്‍: പരിശോധനയ്ക്ക് വിധേയമായ ഏഴില്‍ ഒരാള്‍ക്കെങ്കിലും കാഴ്ചക്കുറവ്സ്വന്തം ലേഖകൻ10 April 2025 9:30 AM IST