CRICKET'എന്റെ എല്ലാ നേട്ടങ്ങള്‍ക്കും ഞാന്‍ പഠിച്ച പാഠങ്ങള്‍ക്കുമെല്ലാം പിന്നില്‍ ക്രിക്കറ്റാണ്; മറക്കാനാവാത്ത വിജയങ്ങളും വിലമതിക്കാനാവാത്ത അനുഭവങ്ങളും ക്രിക്കറ്റ് സമ്മാനിച്ചു; ഇനി പുതിയ അധ്യായം തുടങ്ങാനുള്ള സമയം'; 17 വര്‍ഷത്തെ ക്രിക്കറ്റ് യാത്ര അവസാനിപ്പിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരംമറുനാടൻ മലയാളി ഡെസ്ക്2 Feb 2025 11:22 AM IST