KERALAMഏപ്രില്‍ ഒന്നുമുതല്‍ വൈദ്യുതി നിരക്കും വെള്ളക്കരവും വര്‍ദ്ധിക്കുമെന്ന് അധികൃതര്‍; വെദ്യുതി നിരക്ക് യൂണിറ്റിന് 12 പൈസയും, വെള്ളക്കരം അഞ്ചുശതമാനവും വര്‍ദ്ധിക്കാനാണ് സാധ്യത; ഉപഭോക്താക്കള്‍ക്ക് അധിക ചെലവ്മറുനാടൻ മലയാളി ബ്യൂറോ28 March 2025 8:13 AM IST