SPECIAL REPORTമഴയ്ക്ക് ശമനമില്ല; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്ക; നിലവില്‍ ജലനിരപ്പ് ഉള്ളത് 139.30 അടിയില്‍; 140 അടിയിലേക്കെത്താന്‍ സാധ്യതയുള്ളതിനാല്‍ വെള്ളനിരപ്പ് നിയന്ത്രിക്കാന്‍ സ്പില്‍വെ വഴി കൂടുതല്‍ വെള്ളം ഒഴുക്കിവിടും; ഇപ്പോള്‍ ഒഴുക്കുന്നത് സെക്കന്‍ഡില്‍ 9120 ഘനയടി വെള്ളംമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 8:44 AM IST