You Searched For "well"

പല കുരുക്കുകളില്‍ നിന്നും ഹരികുമാറിനെ രക്ഷിച്ചത് ശ്രീതു; ഒടുവില്‍ ശ്രീതുവിനോടും വഴിവിട്ട ബന്ധത്തിന് ശ്രമം; മോഹം നടക്കാതെ വന്നതോടെ വൈരാഗ്യമായി; എല്ലാറ്റിനും തടസ്സമായി അമ്മാവന്‍ കണ്ട കുഞ്ഞിനെ കണ്ണില്‍ ചോരയില്ലാതെ കിണറ്റിലെറിഞ്ഞു; ഹരികുമാറിന്റെ കുറ്റസമ്മതമൊഴി പൂര്‍ണമായി വിശ്വസിക്കാതെ പൊലീസ്; അമ്മയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കാതെ വിട്ടയച്ചു