SPECIAL REPORTരണ്ട് വാഹനങ്ങളിലെത്തിയ സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം; ബസ് കാത്തിരിക്കുമ്പോള്‍ വെടിവെപ്പ്; ഒരു വെടിയുണ്ട നേരെ തുളച്ച് കയറിയത് ഹര്‍സിമ്രത്തിന്റെ നെഞ്ചില്‍; ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു; കാനഡയില്‍ സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യംമറുനാടൻ മലയാളി ഡെസ്ക്19 April 2025 9:36 AM IST