INVESTIGATIONഅമ്മയെയും സഹോദരിയേയും ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല; ഫ്ളാറ്റില്‍ വന്ന നോക്കിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന രണ്ട് പേരെയും; ഭര്‍ത്താവ് കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം കടന്ന് കളഞ്ഞത്; യുവാവ് പിടിയില്‍; കൊലപാതകത്തിന് കാരണം മകന്റെ ജന്മദിനാഘോഷത്തിനിടെ നല്കിയ സമ്മാനത്തെച്ചൊല്ലിയുണ്ടായ വാക്കുതര്ക്കംമറുനാടൻ മലയാളി ഡെസ്ക്31 Aug 2025 5:30 AM IST