INVESTIGATIONഭാര്യയ്ക്ക് വണ്ണം കൂടുതല്‍; തടി കുറയ്ക്കാന്‍ ജിമ്മിലയച്ചു; തുടര്‍ന്ന് ജിമ്മിലെ ട്രെയിനറുമായി ഭാര്യയ്ക്ക് പ്രണയം; എതിര്‍ത്ത ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് സുഹൃത്തായ പോലീസുകാരന് ക്വട്ടേഷന്‍ നല്കി; സംഭവത്തില്‍ ഭാര്യ അടക്കം മൂന്ന് പേര് പിടിയില്മറുനാടൻ മലയാളി ഡെസ്ക്1 March 2025 12:41 PM IST