Right 1ലോകത്തില്‍ ആദ്യമായി പരസ്യമായി സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച വ്യക്തി; ഇസ്ളാമില്‍ സ്വവര്‍ഗാനുരാഗം അംഗീകരിക്കപ്പെടേണ്ടതിന്റെ ആവശ്യത്തിനായി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചയാള്‍; ഇസ്ളാമിക പണ്ഡിതനും എല്‍ജിബിടിക്യൂ+ പ്രവര്‍ത്തകനുമായിരുന്ന മുഹ്സിന് ഹെന്‍ഡ്രിക്സ് വെടിയേറ്റ് കൊല്ലപ്പെട്ടുമറുനാടൻ മലയാളി ഡെസ്ക്16 Feb 2025 11:17 AM IST