RELIGIOUS NEWSശിവഗിരി മഠം സംഘടിപ്പിക്കുന്ന ലോക സര്‍വമത സമ്മേളനം; ഫ്രാന്‍സിസ് മാര്‍പാപ്പ അനുഗ്രഹപ്രഭാഷണം നടത്തും; 'ദൈവദശകം' ഇറ്റാലിയന്‍ ഭാഷയിലേക്കു തര്‍ജമ ചെയ്ത് ആലപിക്കുംസ്വന്തം ലേഖകൻ27 Nov 2024 5:59 AM IST