STARDUSTതെറ്റായ പ്രസ്താവനകള്‍ മനപൂര്‍വ്വമോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം പ്രതികരിക്കാതെ ഞാന്‍ നിശബ്ദതയാണ്; എന്നാല്‍ ഇത് ഏപ്പോഴും സംഭവിക്കുന്നു; ഇനി പ്രതികരിക്കേണ്ട സമയം: തനിക്കെതിരായ തെറ്റായ പ്രചരണത്തിനെതിരെ സായ് പല്ലവിമറുനാടൻ മലയാളി ഡെസ്ക്12 Dec 2024 8:04 PM IST