You Searched For "yogesh gupta ips"

വിജിലന്‍സ് ക്ലിയറന്‍സ്‌  മുക്കി ഒതുക്കാന്‍ നോക്കിയ തന്ത്രമൊന്നും ഫലിച്ചില്ല; കോടതിയില്‍ നിന്നും അനുകൂല വിധി വാങ്ങിയ ഐപിഎസ് കരുത്ത് ഇനി ഡല്‍ഹിയിലെ താക്കോല്‍ സ്ഥാനത്ത്; കേരളാ കേഡറിലെ ഉദ്യോഗസ്ഥനെ ഡയറക്ടര്‍ ജനറല്‍ തസ്തികയിലേക്ക് ഉയര്‍ത്തി മോദി സര്‍ക്കാര്‍; എന്‍ഫോഴ്‌സ്‌മെന്റിനെ നയിക്കാന്‍ യോഗേഷ് ഗുപ്ത എത്തിയേക്കും; വേട്ടയാടിയവര്‍ക്ക് സിംഹഗര്‍ജ്ജനമായി യോഗേഷ് ഗുപ്ത
നിലവിലെ സാഹചര്യത്തില്‍ ഡിജിപിമാരായ നിതിന്‍ അഗര്‍വാളും റവാഡ ചന്ദ്രശേഖറും യോഗേഷ് ഗുപ്തയും അന്തിമ പട്ടികയിലുള്‍പ്പെടും; ഇതിലൊരാളെ സംസ്ഥാനം നിയമിക്കേണ്ടി വരും; ഈ സാഹചര്യത്തില്‍ ഇന്‍-ചാര്‍ജ്ജ് ഡിജിപിയെ നിയമിക്കാന്‍ സാധ്യത; കേരളത്തില്‍ മടങ്ങാമെന്ന് പിണറായിയെ അറിയിച്ച് റവാഡ; അജിത് കുമാറിനായി കത്തെഴുതി കേരളം; പോലീസ് മേധാവിയില്‍ ചുരുക്കപ്പട്ടിക എല്ലാം നിശ്ചയിക്കും
കെഎം എബ്രഹാമിന്റെ അന്വേഷണ ഫയല്‍ സിബിഐയ്ക്ക് കൈമാറിയത് പ്രധാന അതൃപ്തി; പിപി ദിവ്യയ്‌ക്കെതിരെ കേസെടുത്തത് ചര്‍ച്ചയാക്കി ഒതുക്കിയ യോഗേഷ് അതിലും വലത് ചെയ്തു! ഇഡിയുടേയോ സിബിഐയുടേയോ തലപ്പത്ത് ഈ ഐപിഎസുകാരനെത്തിയാല്‍ എന്തും സംഭവിക്കാമെന്ന് വിലയിരുത്തല്‍; ഡിജിപിക്ക് ക്ലിയറന്‍സ് കൊടുക്കില്ല; യോഗേഷ് ഗുപ്തയെ കേരളത്തില്‍ തളയ്ക്കാന്‍ പിണറായി