KERALAMകടയില്‍ നിന്ന് കൂള്‍ ട്രിങ്ക്സ് കുടിച്ചതിന്റെ പണം നല്‍കിയില്ല; ഇതു ചോദ്യം ചെയ്തെത്തിയ കട ഉടമയെ കൈയ്യേറ്റം ചെയ്ത് യുവാക്കള്‍; സംഭവം നടക്കുമ്പോള്‍ യുവാക്കള്‍ മദ്യലഹരിയില്‍; നാല് പേര്‍ക്കെതിരെ കേസ്; രണ്ട് പേര് പിടിയില്‍; സംഭവം കൊച്ചി ക്വീന്‍സ് വാക്ക് വേയില്മറുനാടൻ മലയാളി ബ്യൂറോ2 March 2025 5:41 AM IST