KERALAMകണ്ണൂരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്; കൊല്ലാന്‍ ശ്രമിച്ച് യുവാവിനും പൊള്ളലേറ്റു; സംഭവത്തിന്റെ പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ലമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 5:12 PM IST