SPECIAL REPORTരാഹുലിനെതിരെ പരാതിയോ തെളിവുകളോ ഇല്ല; ഗര്‍ഭഛിദ്രം നടന്നിട്ടുണ്ടോ എന്നതില്‍ വ്യക്തത വേണം; കേസില്‍ മുന്നോട്ടു പോകണമെങ്കില്‍ ഇരയെ കണ്ടെത്തുകയോ പരാതി നല്‍കുകയോ വേണം; മാധ്യമ വാര്‍ത്തകളുടെ പേരില്‍ തിടുക്കപ്പെട്ട് കേസെടുത്താല്‍ കോടതിയില്‍ തിരിച്ചടിയാകും; പാലക്കാട് എംഎല്‍എക്കെതിരെ തിടുക്കപ്പെട്ട് കേസെടുക്കില്ലമറുനാടൻ മലയാളി ബ്യൂറോ22 Aug 2025 9:16 AM IST