Lead Storyകേരളം കണ്ട ഏറ്റവും ആര്‍ഭാടമുള്ള കമ്യൂണിസ്റ്റുകാരന് ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും പിണറായി വിജയനാണെന്ന്; വിദേശ യാത്രകളില്‍ ഒറ്റ രാത്രി താമസിക്കാന്‍ 4, 5 ലക്ഷം രൂപ വരെയാണ് മുടക്കുന്നത്; അദ്ദേഹത്തിന്റെ ആര്‍ഭാട ജീവിതമാണ് എന്നെ അകറ്റിയത്; മുഖ്യമന്ത്രിയുടെ സ്വഭാവം പകലും രാവും പോലെയല്ല, പകലും വര്‍ഷവും പോലെ മാറിപ്പോയെന്നും സാബു ജേക്കബ്മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 11:50 PM IST