You Searched For "അങ്കണവാടി"

അങ്കണവാടിയില്‍ ഉപ്പുമാവ് മാറ്റിയിട്ട് ബിര്‍ണാണി തരണം, പൊരിച്ച കോഴിയും: കുഞ്ഞുവാവ ശങ്കുവിന്റെ ആഗ്രഹം സാധിക്കാന്‍ മുട്ട ബിരിയാണിയും പുലാവും എത്തും; പാലും മുട്ടയും മൂന്നുദിവസം വീതമാക്കി; താനും കൂട്ടുകാരും ഹാപ്പിയെന്ന് ശങ്കു
കൊച്ചച്ഛന്റെ ലൈംഗിക ശേഷി പരിശോധിക്കും; ഡി എന്‍ എ സാമ്പിള്‍ എടുത്ത് പോലീസ്; കുട്ടിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ഇയാള്‍ക്കു ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നില്ലെന്നു നാട്ടുകാര്‍; അവിവാഹിതന്‍ സ്വന്തം ചേട്ടന്റെ മകളോട് കാട്ടിയത് സ്‌നേഹ ചതി; സംസ്‌കാര ചടങ്ങില്‍ അച്ഛനേക്കാള്‍ വികാരാധീനനായത് കൊടും ക്രൂരന്‍
അങ്കണവാടി ജീവനക്കാർക്ക് 2 യൂണിഫോം സാരികൾ കൂടി; 5.30 കോടി രൂപ അനുവദിച്ചു; 33,115 അങ്കണവാടി വർക്കർമാർക്കും 32,986 അങ്കണവാടി ഹെൽപർമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി കെകെ ശൈലജ