You Searched For "അജാസ്"

ഇന്‍ക്വസ്റ്റിലെ കളവില്‍ പാടു കണ്ടത് നിര്‍ണ്ണായകമായി; അല്ലെങ്കില്‍ പൈങ്കിളി പറഞ്ഞതു പോലെ ഒരു ചുക്കും സംഭവിക്കില്ലായിരുന്നു; ശംഖുമുഖത്തെ അടിക്കഥയും ഫോണ്‍ വിളിയും ആത്മഹത്യാ വാദത്തിന് ബലമാകുമെന്ന് വിലയിരുത്തി പോലീസ്; ആ മറ്റൊരാള്‍ ആരെന്ന് ആര്‍ക്കും അറിയില്ല; ഇന്ദുജയുടെ മരണം ഇപ്പോഴും ദുരൂഹത
അഭിജിത്തും അജാസും ഇന്ദുജയുടെ സഹപാഠികള്‍; അജാസുമായി തെറ്റിപ്പിരിഞ്ഞതോടെ അഭിജിത്തുമായി പ്രണയം, വിവാഹം; ശംഖുംമുഖത്ത് കൊണ്ടുപോയി അജാസ് മര്‍ദിച്ചത് മറ്റൊരു യുവാവുമായി ഫോണ്‍ വിളിയില്‍ സംശയിച്ച്;  നിര്‍ണായകമായത് അഭിജിത്തിന്റെ മൊഴി;  ആദിവാസി യുവതിയുടെ ജീവന്‍ പൊലിഞ്ഞത് സുഹൃത്തുക്കളുടെ ചതിയില്‍
അജാസുമായി ചേര്‍ന്ന് ഇന്ദുജയെ തന്റെ ജീവിതത്തില്‍ നിന്ന് മാറ്റുന്നതിന് വേണ്ടി അഭിജിത്ത് നടത്തിയ നാടകം ഒടുവില്‍ ആത്മഹത്യയായി; കാറില്‍ വച്ച് അജാസ് മര്‍ദിച്ചിട്ടും പ്രതികരിക്കാത്ത അഭിജിത്ത് നല്‍കിയത് ഒഴിഞ്ഞു പോകണമെന്ന സന്ദേശം; വാട്‌സാപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തത് തെളിവ് നശീകരണം; പാലോട്ടേത് കൊടിയ ജാതി പീഡനം; രണ്ടു കൂട്ടുകാരും അറസ്റ്റില്‍
അജാസുമായി ഇന്ദുജയ്ക്ക് ദീര്‍ഘകാല ബന്ധം; വിവാഹ ശേഷവും സൗഹൃദം തുടര്‍ന്നപ്പോള്‍ ഭര്‍ത്താവുമായി വഴക്കും പതിവായി; വിവാഹ ബന്ധം വേര്‍പെടുത്താന്‍ അഭിജിത്ത് തയ്യാറെടുത്തു; ആ ഫോണ്‍ കോള്‍ മാനസിക സമ്മര്‍ദ്ദം കൂട്ടി; ഭര്‍ത്താവും സുഹൃത്തും മര്‍ദ്ദിച്ചിരുന്നു; ആ മരണത്തില്‍ രണ്ടു വില്ലന്മാര്‍; പാലോട്ടെ ദുരൂഹതകള്‍ തീരുന്നില്ല
അജാസും ഇന്ദുജയും രണ്ടാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചവര്‍; ഇരുവരും തമ്മില്‍ അടുത്ത ബന്ധം; അജാസ് ഇന്ദുജയെ മര്‍ദ്ദിച്ചത് രണ്ട് ദിവസം മുമ്പ് കാറില്‍ വെച്ച്; യുവതി ഒടുവില്‍ ഫോണില്‍ സംസാരിച്ചതും അജാസുമായി; ഫോണ്‍കോളിന് പിന്നാലെ ജനലില്‍ തൂങ്ങി ജീവനൊടുക്കലും; നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവും സുഹൃത്തും പ്രതികളാകും