You Searched For "അജ്ഞാത രോഗം"

രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ കാണുന്നത് ജീവന് വേണ്ടി പിടയുന്ന മനുഷ്യരെ; മരുന്നുകൾ കഴിച്ചുനോക്കിയിട്ടും രക്ഷയില്ല; കഴിഞ്ഞ രണ്ടുമാസത്തിനിടെ മരിച്ചത് 20 പേർ; കൂടുതലും പുരുഷന്മാർ; ആന്ധ്രയിലെ ആ ഗ്രാമത്തിൽ പിടിപെട്ട അജ്ഞാത രോഗമെന്ത്?; ആശങ്കയിൽ നാട്ടുകാർ
ജമ്മുവില്‍ അജ്ഞാത രോഗം ബാധിച്ച് മരിച്ചവരില്‍ കീടനാശിനി അംശം ശരീരത്തിലെത്തിയത് ഭക്ഷണത്തിലൂടെ; ബദാല്‍ ഗ്രാമത്തിലെ ഭക്ഷണ രീതി പരിശോധിക്കും; 290 പേര്‍ നിലവില്‍ ക്വാറന്റീനില്‍; ആരോഗ്യപ്രവര്‍ത്തകരുടെ അവധി റദ്ദാക്കി; കനത്ത ജാഗ്രത
അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന് നേരെ രഹസ്യാക്രമണം;അജ്ഞാതരോഗ ഭീതിയിൽ ഉദ്യോഗസ്ഥർ; രോഗം സ്ഥീരീകരിച്ചത് ക്യൂബ, ചൈന എന്നീ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക്; സൂക്ഷ്മതരംഗങ്ങളുടെ പ്രയോഗമാണെന്ന് നിഗമനം
ഛർദിയും അപസ്മാര ലക്ഷണവുമായി കൂട്ടത്തോടെ കഴുഞ്ഞ് വീണത് അഞ്ചൂറിലധികം പേർ; ആന്ധ്രയിലെ എലൂരുവിലെ അജ്ഞാത രോഗത്തിൽ സത്വര നടപടിയുമായി ആരോഗ്യവകുപ്പ്; വെള്ളത്തിലും പാലിലും കലർന്ന നിക്കലും ലെഡും മൂലമെന്ന് പ്രാഥമിക കണ്ടെത്തൽ; കോവിഡ് കാലത്ത് ഭീതി പടർത്തിയ അജ്ഞാത രോഗത്തെ മെരുക്കാൻ എയിംസ് അധികൃതരും