You Searched For "അഞ്ജു പാർവതി പ്രഭീഷ്"

മുഖ്യമന്ത്രി സ്വന്തം നാട്ടിലെ ഒരു പെൺകുട്ടി ഇസ്രയേലിൽ മരിച്ചപ്പോൾ അവരുടെ വീട്ടിൽ ചെന്നില്ല; ആ മൃതദേഹം ഏറ്റുവാങ്ങാൻ ഒരു സർക്കാർ പ്രതിനിധിയെ പോലും അയച്ചില്ല; ഉത്തരം ഒന്നു മാത്രമാണ്: മത പ്രീണനം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
പെൺകുട്ടികളോട് പരസ്യമായി ടെസ്റ്റ് ഡ്രൈവിങ്ങ് എടുത്തേ കെട്ടാവൂയെന്ന് ആഹ്വാനം ചെയ്തത് നവോത്ഥാന മതിലു കെട്ടിയ ചുവന്ന പെൺകുട്ടിയായതിനാൽ പ്രശ്‌നമേയില്ല; പ്രമുഖ നവോത്ഥാന സെക്‌സോളജിസ്റ്റ് നായികയുടെ പോസ്റ്റ് കണ്ടപ്പോൾ ഞാനാലോചിച്ചത് മറ്റൊരു കാര്യം; അഞ്ജു പാർവതി പ്രഭീഷ് എഴുതുമ്പോൾ
ബഹുഭൂരിപക്ഷം പത്രപ്രവർത്തക സഖാക്കളും വായ തുറക്കില്ല; കാരണം അവർക്കറിയുന്ന ഫാസിസവും അസഹിഷ്ണുതയും ഉത്തരേന്ത്യയിലാണ്; അത് യോഗിയുടെയും മോദിയുടെയും വീട്ടുപടിക്കലാണ്; ട്രോട്സ്‌കി മുതൽ ടിപി വരെ കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെ ഇരകളാണ്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
മരിച്ച പെൺകുട്ടിയുടെ ചിതയിലെ തീയണയും മുന്നേ സവർണ്ണതയ്ക്ക് എതിരെ കുരയ്ക്കുന്ന പേരടി സഖാവേ.. താൻ ജയ് വിളിക്കുന്ന വലിയ തമ്പ്രാന്റെ പുതിയ മരുമോനെതിരെ മുൻ ഭാര്യ ഫയൽ ചെയ്ത ഗാർഹിക പീഡനപരാതി സോഷ്യൽ മീഡിയയിൽ സജീവം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ഉണ്ണിയെ തളർത്താൻ അയാളുടെ പേജിനു താഴെ നിരത്തുന്ന അജീർണ്ണം പിടിച്ച നെഗറ്റീവ് കമന്റുകൾക്കോ അപഹാസങ്ങൾക്കോ കഴിയില്ല; ഇടതുപക്ഷ ലോബിക്കൊപ്പം മട്ടാഞ്ചേരി മാഫിയ അരങ്ങു വാഴുന്ന മലയാള സിനിമയിൽ ഇങ്ങനെ നെഞ്ചു വിരിച്ച ആണത്തത്തിന്റെ പേര് ഉണ്ണി മുകുന്ദൻ എന്നാണ്; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത്  ഉദയാചിത്രങ്ങളിലെ പോലെ ഒരു പൂവൻകോഴി ഇരുന്ന് കൂവിയിട്ടും കേൾക്കാത്തതിന് കാരണം അയാൾ ഇടതുപക്ഷ പ്രചാരകനാണ്; ഒപ്പം അയാളുടെ ശരിക്കുള്ള പേര് കമാലുദ്ദിൻ എന്നാണ്: കമലിന് എതിരായ പീഡനപരാതി ഒതുക്കുന്നു: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
കുരുതി കൊള്ളേണ്ടിടത്ത് തന്നെ കൃത്യമായി കൊണ്ടു; പകൽ മതേതരത്വവാദിയും രാത്രി ജിഹാദിയും ആകുന്ന കഥാപാത്രമാണ് ഹൈലൈറ്റ്; സിനിമയിൽ ഇസ്ലാമോഫോബിയ ഉണ്ടെന്ന് പ്രസ്താവിക്കുന്നത് എജ്ജാതി ഇരവാദം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
രാജ്യസ്നേഹിയായ കുറ്റത്തിന് ഏറ്റവും കൂടുതൽ കാലം ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുള്ളത് സവർക്കറിനാണ്; സവർക്കറോ ഭഗത് സിങ്ങോ തുടങ്ങിയ സംഘടനകളിൽ ഏതെങ്കിലും ഒന്നിന് വംശഹത്യയുടെ സ്വഭാവം ആരോപിക്കുവാൻ കഴിയുമോ? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ആയിരം വാക്കുകളേക്കാൾ വാചാലമാകാറുണ്ട് ചില ചിത്രങ്ങൾ ! ഒരുപാട് പേരുടെ സ്‌നേഹകാരുണ്യവും കരുതലും ഏറ്റുവാങ്ങി വളർന്നൊരു അനാഥ പെൺകുട്ടി; അവളെ സനാഥരാക്കിയവരിൽ എൺപതുവയസ്സുകാരിയായ ഒരു നാടോടി അമ്മ മുതൽ സെലിബ്രിട്ടിയായ സുരേഷ് ഗോപി വരെയുണ്ട്: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു
ഇവിടെ പ്രളയവും മഹാമാരിയുമൊക്കെ പണം അടിച്ചു മാറ്റാനുള്ള വമ്പൻ ബംബർ ലോട്ടറിയാണ്; യജമാനഭക്തി മൂത്തവർ നാടിനു വേണ്ടി തങ്ങൾ താങ്ങായി നില്ക്കുന്നുവെന്ന് ബക്കറ്റിനെ കാട്ടി പറഞ്ഞുകൊണ്ടിരിക്കും; പക്ഷേ കോരന് മാത്രം കഞ്ഞി എന്നും കുമ്പിളിൽ തന്നെ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു